നിരീക്ഷണം സാമൂഹ്യജീവിയുടെ ബാധ്യത ...... ശേഷിക്കനുസരിച്ച് സംവേദനം നടക്കുകയോ നടക്കാതിരിക്കുകയോ ആവട്ടെ .... ....
ചില നിരീക്ഷണങ്ങള്‍ കൃത്യമായ അഭിപ്രായങ്ങളായി രൂപം പ്രാപിക്കാറുണ്ട് ...... അതിനും മൂര്ച്ചയുണ്ടാകുംപോഴാകാം അതിനെ കാഴ്ചപ്പാടെന്നു വിളിക്കുന്നത് ...... പക്ഷെ എന്തോ .... കാഴ്ച്ചപ്പാടെന്നതില്‍ നിന്നും ദര്‍ശനത്തിന്റെ തലത്തിലേക്ക് ഉയരുന്നതോ .... ഉയര്‍ത്തുന്നവരോ ..... മലയാളനാടിന്റെ വര്ത്തമാനതിന്നു അന്യമാണ് ........ശരിയല്ലേ ......
2010 ഫെബ്രുവരി 21, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)